INDEX BY YEAR | Malayalam
Track: Chandana Poomara
Album/movie: Love FM
Year: 2020
Musician: Ashraf Manjeri
Lyricist: Alankode Leelakrishnan
Singers: Sithara Krishnakumar, Abhijith Kollam
Chandhana poomarathanalilirikkana chembakaniramulla poomakale
anthimaanathinte kalppaka thoppile (x2)
poomppirappoloru pon kathiril (x2)
maathalappovanm malaritta raathriyil manmada malar thedi
vannavane poochendu polulla khalbile koottile (x2)
poombodi chaalichu thannavane poombodi chaalichu thannavane
poombodi chaalichu thannavane

Thaaraka mallikal poovitta vaanile maanikya kottaram njan orukkaam (x2)
karalu thunni thanna kasavurumaalile karalu thanna kasavurumaalile
kanavumaay neeyingu porukille kanavumaay neeyingu porukille
porukille
Chandhana poomarathanalilirikkana chembakaniramulla poomakale

Vaanathe poykayil thaamarathoniyil
raajakumaaranaay nee varumbol
vaanathe poykayil thaamarathoniyil
raajakumaaranaay nee varumbol
thankakkinaavinte ponmukil kaattile (x2)
kanimalar nee vannu choodukille (x2)
choodukille

Chandhana poomarathanalilirikkana chembakaniramulla poomakale
maathalappovanm malaritta raathriyil manmada malar thedi vannavane
anthimaanathinte kalppaka thoppile (x2)
poomppirappoloru pon kathiril (x4)
ചന്ദന പൂമരത്തണലിലിരിക്കണ ചെമ്പകനിറമുള്ള പൂമകളേ
അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ
അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ
പൂംപിറപ്പോലൊരു പോൻ കതിരിൽ
പൂംപിറപ്പോലൊരു പോൻ കതിരിൽ
മാതളപ്പൂവനം മലരിട്ട രാത്രിയിൽ മന്മദ മലർ തേടി
വന്നവനേ പൂച്ചെണ്ട് പോലുള്ള ഖൽബിലെ കൂട്ടിലേ
പൂച്ചെണ്ട് പോലുള്ള ഖൽബിലെ കൂട്ടിലേ
പൂമ്പൊടി ചാലിച്ചു തന്നവനേ പൂമ്പൊടി ചാലിച്ചു തന്നവനേ
പൂമ്പൊടി ചാലിച്ചു തന്നവനേ

താരക മല്ലികൾ പൂവിട്ട വാനിലേ മാണിക്യ കൊട്ടാരം ഞാൻ ഒരുക്കാം
താരക മല്ലികൾ പൂവിട്ട വാനിലേ മാണിക്യ കൊട്ടാരം ഞാൻ ഒരുക്കാം
കരളു തുന്നി തന്ന കസവ്‌റുമാലിലെ കരളു തുന്നി തന്ന കസവ്‌റുമാലിലെ
കനവുമായ് നീയിങ്ങു പോരുകില്ലേ കനവുമായ് നീയിങ്ങു പോരുകില്ലേ
പോരുകില്ലേ
ചന്ദന പൂമരത്തണലിലിരിക്കണ ചെമ്പകനിറമുള്ള പൂമകളേ

വാനത്തെ പൊയ്കയിൽ താമരത്തോണിയിൽ
രാജകുമാരനായ് നീ വരുമ്പോൾ
വാനത്തെ പൊയ്കയിൽ താമരത്തോണിയിൽ
രാജകുമാരിയായ് നീ വരുമ്പോൾ
തങ്കക്കിനാവിന്റെ പൊൻമുകിൽ കാട്ടിലേ
തങ്കക്കിനാവിന്റെ പൊൻമുകിൽ കാട്ടിലേ
കണിമലർ നീ വന്നു ചൂടുകില്ലേ
കണിമലർ നീ വന്നു ചൂടുകില്ലേ
ചൂടുകില്ലേ

ചന്ദന പൂമരത്തണലിലിരിക്കണ ചെമ്പകനിറമുള്ള പൂമകളേ
മാതളപ്പൂവനം മലരിട്ട രാത്രിയിൽ മന്മദ മലർ തേടി വന്നവനേ
അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ
അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ
പൂംപിറപ്പോലൊരു പോൻ കതിരിൽ
പൂംപിറപ്പോലൊരു പോൻ കതിരിൽ